കേരളത്തിലെ ഗവൺമെന്റ് മേഖലയിലേയും സ്വകാര്യമേഖലയിലേയും 5 വർഷ BArch പ്രവേശനം ആഗ്രഹിക്കുന്നവർക്ക്, nata aptitude test എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും ആരംഭിച്ചു. അപേക്ഷ nata.in എന്ന വെബ്സൈറ്റിൽ. പ്ലസ്ടുവിന് ലഭിക്കുന്ന മാർക്കും nata യുടെ സ്കോറും ചേർത്താണ് കേരളത്തിലെ ആർക്കിടെക്ചർ പ്രവേശനം നടത്തുന്നത്. താല്പര്യമുള്ളവർക്ക് 3 പ്രാവശ്യം വരെ പരീക്ഷ എഴുതാം. ഏറ്റവും കൂടിയ മാർക്കാണ് പരിഗണിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും കേരളത്തിനു പുറത്തും, വിദേശരാജ്യങ്ങളിലും ഓൺലൈൻ എക്സാം സെന്റർ അനുവദിക്കുകയും ചെയ്യും.
English Summary: The NATA aptitude test for 5-year BArch admission in Kerala has started every Friday and Saturday. Apply at nata.in, and the highest score from up to three attempts will be considered for admission.