IISC Bangalore ൽ B.Tech in Mathematics & Computing ന് JEE Advanced റാങ്ക് അനുസരിച്ച് പ്രവേശനം

5 year BS-MS integrated course കൾക്കു പുറമെ IISC Bangalore ൽ B.Tech in Mathematics and Computing പഠനത്തിന് അവസരം.. ബിരുദതലത്തിൽ സയൻസ് മേഖലയിലെ ഗവേഷണാധിഷ്ഠിത കോഴ്സുകൾ നടത്തിവരുന്ന, ബെംഗ്ളുരുവിലെ Indian Institute of science ൽ ബിരുദതലത്തിൽ എൻജിനീയറിംങ്ങ് പഠനങ്ങൾക്ക് അവസരമൊരുക്കുകയാണ്. നാലു വർഷത്തെ ബി.ടെക് മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിങ് പ്രവേശനത്തിന് അപേക്ഷ മെയ് 1 ന് ആരംഭിക്കും. 2025 ലെ JEE Advanced ന്റെ റാങ്ക് അനുസരിച്ചായിരിക്കും പ്രവേശനം. ജൂൺ 6 ആണ് അപ്ലൈ ചെയ്യാനുള്ള അവസാനതീയതി. 

English Summary: IISc Bangalore has introduced a four-year B.Tech program in Mathematics and Computing, expanding its undergraduate engineering offerings. Admissions will be based on JEE Advanced 2025 ranks, with applications opening on May 1 and closing on June 6.  

Leave a Reply

Your email address will not be published. Required fields are marked *