NEET, KEAM, CUSAT Online Application ഈയാഴ്ച അവസാനിക്കും, JEE Main Exam ഏപ്രിൽ 1 മുതൽ

Plus two വിനുശേഷം വിവിധ professional course നുള്ള online അപേക്ഷയുടെ സമയമാണിത്. ഇന്ത്യയിൽ mbbs, bds പഠനത്തിനായുള്ള NEET entrnace exam may 4 നാണ്. Online Application, neet.nta. nic.in എന്ന വെബ്സൈറ്റുവഴി മാർച്ച് 7 വരെ. കേരളത്തിലെ മെഡിക്കൽ, എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള KEAM 2025, cee.kerala.gov.in, online application, march 10 ന് അവസാനിക്കും. എഞ്ചിനീയറിംഗ്, ബിഫാം പരീക്ഷ ഏപ്രിൽ 24 മുതൽ. Cusat B.Tech entrance exam, may 11, 12 തീയതികളിൽ, online application, march 10 വരെ admissions.cusat.ac.in എന്ന വെബ്സൈറ്റിലൂടെ. JEE Main 2025 phase 2 entrance exam, April 1 മുതൽ. Admit Card കൾ march 27 മുതൽ jeemain. nta.nic.in എന്ന വെബ്സൈറ്റിലൂടെ.

English Summary: NEET 2025 for MBBS/BDS is on May 4, with applications open until March 7 at neet.nta.nic.in. KEAM, CUSAT, and JEE Main applications are also closing soon, with KEAM ending on March 10, CUSAT on March 10, and JEE Main Phase 2 starting on April 1. 

Leave a Reply

Your email address will not be published. Required fields are marked *