ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ വിദ്യാഭ്യാസമേഖലയ്ക്ക് വലിയ കരുതലുകൾ. ജനസംഖ്യാ അനുപാതത്തിൽ ആവശ്യത്തിന് ഡോക്ടമാരുടെ അഭാവം പരിഹരിക്കുന്നതിനായി 5 വർഷം കൊണ്ട് 75,000 mbbs സീറ്റുകൾ പുതിയതായി സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഈ അധ്യയനവർഷം 10000 സീറ്റു കളുടെ വർധനവ് നടപ്പിലാക്കും. അതുപോലെ ഇന്ത്യയിലെ വിദ്യാർത്ഥികൾക്ക് ഏറ്റവും താത്പര്യമേറിയതും professional വിദ്യാഭ്യാസത്തിന്റെ അവസാനവാക്കുമായ IIT കളിൽ 6500 btech സീറ്റുകളും വർദ്ധിപ്പിക്കും. എന്നാൽ കേരളത്തിന് AIIMS എന്നത് സ്വപ്നം മാത്രമായി അവശേഷിക്കുകയും ചെയ്യുന്നു.
English Summary: The Union Budget presented on February 1 includes major initiatives for education, with 10,000 new MBBS seats and 6,500 additional IIT B.Tech seats being introduced this academic year as part of a 75,000-seat expansion plan over five years. However, Kerala continues to wait for its AIIMS, as no announcement has been made.