AIIMS BSc Nursing entrance exam ജൂൺ 1 ന്. അപേക്ഷ മാർച്ചിൽ

AIIMS Delhi ഉൾപ്പെടെ രാജ്യത്തെ ഏറ്റവും മികച്ച മെഡിക്കൽ professional college കളിൽ BSc Nursing ന് aiims സ്വന്തമായി പരീക്ഷ നടത്തുന്നു. 2025 ജൂൺ 1 നാണ് online entrance exam. കേരളത്തിൽ മിക്ക ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരിക്കും. online application aiimsexams.ac.in എന്ന വെബ്സൈറ്റുവഴി മാർച്ച് മാസം ആരംഭിക്കും. ഇന്ത്യയിലെ 14 aiims medical college ലെ  BSc Nursing ന് June 1 ന് നടത്തുന്ന പ്രവേശനപരീക്ഷയുടെ റാങ്ക് അനുസരിച്ച് ആകെയുള്ള 1100 സീറ്റുകളിലേക്കും category reservation അടിസ്ഥാനത്തിൽ അലോട്ട്മെന്റ് നടത്തും.. ഇന്ത്യയിൽ എറ്റവും ചെലവ് കുറഞ്ഞ് BSc Nursing ന് പ്രവേശനം ലഭിക്കുന്ന ഈ സ്ഥാപനങ്ങളിൽ നിരവധി മലയാളി പെൺകുട്ടികൾ പഠിക്കുന്നുണ്ട്.

English Summary: AIIMS conducts its own B.Sc Nursing entrance exam for admission to top medical colleges, including AIIMS Delhi, with the online exam scheduled for June 1, 2025 at multiple centers across Kerala. Applications open in March at aiimsexams.ac.in, and 1,100 seats across 14 AIIMS colleges will be allotted based on rank and category reservation.

Leave a Reply

Your email address will not be published. Required fields are marked *