NEET PG യുടെ ആദ്യ നാലു റൗണ്ട് അലോട്ട്മെന്റുകളും കഴിയുമ്പോഴും, മുൻ വർഷങ്ങളിലെ പോലെ, പ്രധാനപ്പെട്ട കോഴ്സുകൾ ഒഴികെയുള്ള ധാരാളം സീറ്റുകൾ vacant ആയി കിടക്കുന്നതിനാൽ, കേന്ദ്ര മാനവവിഭവശേഷി വകുപ്പും, ആഭ്യന്തര മന്ത്രാലയവും ഈ വർഷത്തെ cutoff percentile score വീണ്ടും കുറയ്ക്കുവാൻ തീരുമാനമായി. ഇതനുസരിച്ച് ഓൾ ഇന്ത്യാതലത്തിലും സംസ്ഥാനതല ത്തിലും എല്ലാ category വിഭാഗങ്ങൾക്കും 5 percentile score ന് മുകളിലുള്ളവർക്കും ഇനി option registration ൽ പങ്കെടുക്കാം.
English Summary: Since many seats remained vacant after the first four rounds of NEET PG allotment, the government decided to lower the cutoff percentile again. Now, candidates with a percentile score above 5 can participate in All India and State-level option registration.