JIPMAT പ്ലസ്ടു കഴിയുന്നവർക്ക് Jammu, Bodhgaya കോളേജുകളിൽ മാനേജ്മെന്റ് പഠനം, അപേക്ഷ മാർച്ച് 10 വരെ

JIPMAT, Jammu & Bodhgaya   ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മാനേജ്‌മെന്റുകളിൽ  5 വർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്ക് പ്ലസ് ടു കഴിഞ്ഞവർക്ക് പഠിക്കാൻ അവസരം. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് (NTA) JIPMAT 2025 നടത്തുന്നത്. ഓൺലൈൻ എൻട്രൻസ് പരീക്ഷ ഏപ്രിൽ 26-ന് നടക്കും. 2023, 2024, 2025 വർഷങ്ങളിൽ പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫീസ് 2000 രൂപയാണ്. കൂടുതൽ വിവരങ്ങൾക്കായി exams.nta.ac.in/jipmat സന്ദർശിക്കുക.

English Summary: JIPMAT 2025, conducted by NTA, offers admission to five-year integrated management programs at IIM Jammu and IIM Bodhgaya for students who have completed Class 12 in 2023, 2024, or 2025. The online entrance exam will be held on April 26, with an application fee of ₹2000; more details are available at exams.nta.ac.in/jipmat

Leave a Reply

Your email address will not be published. Required fields are marked *