IISER Aptitude Test May 25 ന്, അപേക്ഷ മാർച്ച് 10 മുതൽ, അവസാന തീയതി ഏപ്രിൽ 15

Basic Science പ്രവേശനത്തിന് Physics, Chemistry, Maths, Biology ഉൾപ്പെടുന്ന പ്രവേശനപരീക്ഷ മെയ് 25 ന്. മാർച്ച് 10 മുതൽ ഏപ്രിൽ 15 വരെ iiseradmission.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. രണ്ടാം വർഷം പ്ലസ്ടു പരീക്ഷയിൽ 60 % മാർക്കുള്ള വിദ്യാർത്ഥികൾക്കും, 2025 ൽ ബോർഡ് എക്സാം എഴുതുവാൻ പോകുന്നവർക്കും, 2023, 2024 പ്ലസ്ടബോർഡ് എക്സാം പാസായവർക്കും അപേക്ഷിക്കാം. 4 subject കളുടേയും 15 വീതം 60 ചോദ്യങ്ങളാണ് ആകെയുണ്ടാവുക. 180 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയ്ക്ക് മാർക്ക് 240. തിരുവനന്തപുരം, ബെർഹാം പൂർ, ഭോപ്പാൽ, കൊൽക്കത്ത, മൊഹാലി, പുനെ, തിരുപ്പതി എന്നിവിടങ്ങളിലുള്ള 7 IISER കളിലെയും 2333 സീറ്റു കൾക്കും, IISC Bangaloreലേയും iit madras ലെ മെഡിക്കൽ എഞ്ചിനീയറിംഗ് സംയോജിത പ്രോഗ്രാമിനും iat റാങ്ക് ഉപയോഗിക്കും. 5 year BS-MS dual degree, 4 yr BS, Btech program കൾ ആണ് പ്രവേശനം ലഭിക്കുന്നത്. പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ inspire scholarship ന് അർഹതയുണ്ടാവും. കൂടുതൽ വിവരങ്ങൾക്കായി  iiseradmission.in വെബ്സൈറ്റ് സന്ദർശിക്കുക.

English Summary: The IISER admission test for Basic Science programs (Physics, Chemistry, Maths, Biology) will be held on May 25, and applications can be submitted at iiseradmission.in from March 10 to April 15. Eligible candidates include those with 60% in their Class 12 exams (2023, 2024, or appearing in 2025). Admission to IISERs, IISC Bangalore, and IIT Madra’s integrated medical engineering program is based on IAT rank, with Inspire Scholarship eligibility.  

Leave a Reply

Your email address will not be published. Required fields are marked *