Kerala MBBS/BDS, NRI Seat ന് ഇപ്പോൾ അപേക്ഷിക്കാം

കേരളത്തിൽ MBBS ന് 12 ഗവൺമെന്റ് കോളേജുകളും, സ്വകാര്യമേഖലയിൽ 20 കോളേജുകളുമാണുള്ളത്. അതിൽ സ്വകാര്യ മേഖലയിലെ കോളേജുകളിൽ 85 ശതമാനം സീറ്റുകളും ഏകദേശം 9 ലക്ഷം രൂപയാണ് ട്യൂഷൻ ഫീസ്. എന്നാൽ ബാക്കി 15 ശതമാനം സീറ്റുകൾ 22 ലക്ഷം രൂപ ഫീസ് നിരക്കിൽ nri seat കളാണ്. വിദ്യാർത്ഥിയുടെ രക്ഷകർത്താക്കളോ, രക്തബന്ധത്തിലുള്ള ഒരു സ്പോർൺസർ ഉണ്ടായിരിക്കണമെന്നാണ് നിയമം. കേരള മെഡിക്കൽ റാങ്ക് അനുസരിച്ച് കേരള എൻട്രൻസ് കമ്മീഷണറാണ് ഈ NRI seat കളും മറ്റു സീറ്റുകളെപ്പോലെ അലോ ചെയ്ത് തരുന്നത്. സ്പോൺസറുടെ പാസ്പോർട്ട്, വീസ, nri certificate, affida vit, relationship certificate എന്നിവയാണ് മാർച്ച് 15 നകം cee.kerala.gov.in എന്ന വെബ്സൈറ്റുവഴി അപ്ലോഡു ചെയ്യേണ്ടത്.  കൂടുതൽ വിവരങ്ങൾക്കായി cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

English Summary: Kerala has 12 government and 20 private medical colleges for MBBS admission. In private colleges, 85% of seats have a tuition fee of around ₹9 lakh, while the remaining 15% are NRI seats with a fee of ₹22 lakh. An NRI sponsor, who is a parent or close relative, is required. Applicants must upload documents like the sponsor’s passport, visa, NRI certificate, affidavit, and relationship certificate on cee.kerala.gov.in by March 15.

Leave a Reply

Your email address will not be published. Required fields are marked *