NEET UG Online Application Correction March 9, 10, 11 തീയതികളിൽ, Category, Exam Centre മാറ്റാം

May 4 ന് നടക്കുന്ന NEET 2025 ന്റെ online application ൽ വന്ന തെറ്റുകൾ തിരുത്തുവാൻ അവസരം. One Time Correction facility, march 9, 10, 11 തീയതികളിൽ neet.nta.nic.in എന്ന വെബ്സൈറ്റിൽ. അപ്‌ലോഡ് ചെയ്ത documents ൽ കുട്ടിയുടെ signature മാത്രമേ മാറ്റുവാൻ അനുവാദമുള്ളൂ. എന്നാൽ Exam centre, category എന്നിവ ആവശ്യമെങ്കിൽ തിരുത്താം. കുട്ടിയുടെ പേര് തിരുത്തുവാൻ സാധ്യമല്ല, എന്നാൽ അച്ഛന്റേയോ അമ്മയുടേയോ പേര് തെറ്റുണ്ടെങ്കിൽ തിരുത്താം. നീറ്റിന് അപേക്ഷ കൊടുത്തപ്പോൾ വന്ന തെറ്റുകൾ തിരുത്തുവാനുള്ള അവസരമാണിത്. അപേക്ഷകളിൽ ന്യൂനതകളില്ലെങ്കിൽ എല്ലാവരും ഇപ്പോൾ അപേക്ഷ പരിശോധിക്കേണ്ട ആവശ്യമില്ല. Exam City Announcement, April 26 മുതലും, admit card, may 1 മുതലും ലഭിക്കും. NEET exam, may 4 ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെയാണ്. കൂടുതൽ വിവരങ്ങൾക്കായി neet.nta.nic.in സന്ദർശിക്കുക.

English Summary: NEET 2025 online application correction is open on March 9, 10, and 11 at neet.nta.nic.in. Candidates can edit the exam center and category, but only the student’s signature can be re-uploaded; name changes are not allowed, except for corrections in parents’ names.  

Leave a Reply

Your email address will not be published. Required fields are marked *