KEAM 2024 രണ്ടാമത്തെ റീഫണ്ട് ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തി. റീഫണ്ട് തുക ഈ മാസം ലഭിക്കും

Kerala Engineering, Medical, B.Parm എന്നീ വിഭാഗത്തിൽ 2024-25 അധ്യയനവർഷത്തേക്ക് കേരള allotment ൽ പങ്കെടുക്കുകയും എന്നാൽ സീറ്റുകളൊന്നും ലഭിക്കാത്ത വർക്കും, സ്വകാര്യ കോളേജിൽ നിന്നും ഗവൺമെന്റ് കോളേജിലേക്ക് മാറ്റം ലഭിച്ച തുൾപ്പെടെ കേരള എൻട്രൻസ് കമ്മീഷണറുടെ ഓഫീസിൽ നിന്നും ഫീസടച്ചത് തിരികെ ലഭിക്കുവാൻ അർഹതയുള്ളവരുടെ രണ്ടാമത്തെ refund ലിസ്റ്റ് cee.kerala.gov.in ൽ പ്രസിദ്ധപ്പെടുത്തി. കൂടുതൽ വിവരങ്ങൾക്കായി cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

English Summary: The second refund list for Kerala Engineering, Medical, and B.Pharm admissions (2024-25) has been published on cee.kerala.gov.in. Candidates who did not get a seat or transferred from private to government colleges are eligible for a fee refund; more details are available on the website. 

Leave a Reply

Your email address will not be published. Required fields are marked *