Exserviceman, military service ലെ മാതാ പിക്കളുടെ മക്കൾക്ക് ഡൽഹി indraprastha university യുടെ കീഴിലുള്ള army medical college ൽ mbbs പ്രവേശനത്തിന് ipu.ac.in/admissions എന്ന വെബ്സൈറ്റിൽ രെജിസ്‌ട്രേഷൻ ആരംഭിച്ചു. വാർഷിക ഫീസ് 4.5 ലക്ഷം.
English Summary: Children of ex-servicemen and military personnel can now register for MBBS admission at the Army Medical College under Indraprastha University through ipu.ac.in/admissions. The annual fee for the course is ₹4.5 lakh.