ജനുവരി 30 ന് അവസാനിച്ച ആദ്യസെഷന്റെ B.Arch B.Planing Paper II question paper ഉം response ഉം , official answer key യും email വഴിയും വെബ്സൈറ്റുവഴിയും NTA പ്രസിദ്ധീകരിച്ചു. February 18 ന് percentile score പ്രസിദ്ധീകരി ക്കും. ഏപ്രിൽ 1 ന് ആരംഭിക്കുന്ന jeemainന്റെ രണ്ടാമത്തെ സെഷനുവേണ്ടിയുള്ള online application, February 25 വരെയാണ് . ആദ്യസെഷൻ എഴുതിയ വിദ്യാർത്ഥി കൾ അതേ application number ൽ തന്നെ രണ്ടാമത്തെ സെഷനും അപേക്ഷിക്കണം. എന്നാൽ ആദ്യസെഷന് അപേക്ഷ സമർപ്പിക്കാത്തവർ പുതിയതായി jeemain. nta.nic.in എന്ന വെബ്സൈറ്റിൽ apply ചെയ്യണമെന്നതും ശ്രെദ്ധയിൽപെടുത്തുന്നു.
English Summary: NTA has released the B.Arch and B.Plan Paper II question paper, response sheet, and official answer key via email and the website for the first session, which ended on January 30. The percentile score will be published on February 18, and the online application for the second session, starting on April 1, is open until February 25.