Delhi സർവ്വകലാശാല UG പ്രവേശനത്തിന്റെ information bulletin, admission.uod.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. എല്ലാ പ്രോഗ്രാമുകളിലേയ്ക്കും nta നടത്തുന്ന common university entrance exam, cuet 2025 percentile score അനുസരിച്ച് പ്രവേശനം. സീറ്റ് അലോക്കഷൻ, അഡ്മിഷൻ എന്നിവയ്ക്ക് എല്ലാ വിദ്യാർത്ഥികളും delhi universityയുടെ വെബ്സൈറ്റിൽ ജൂൺമാസത്തിൽ കോമൺ സീറ്റ് അലോക്കേഷൻ സിസ്റ്റത്തിൽ പ്രത്യേകം അപേക്ഷിക്കുകയും വേണം.
English Summary: The Delhi University UG Admission Information Bulletin is now available at admission.uod.ac.in. Admission to all programs will be based on CUET 2025 percentile scores, and students must apply separately through the Common Seat Allocation System (CSAS) on the university website in June for seat allotment and admission.