CUSAT Entrance Exam മെയ് 11, 12 തീയതികളിൽ, ഓൺലൈൻ അപേക്ഷ മാർച്ച് 10 വരെ

CAT, CUSAT B.Tech Entrance Exam, May 11, 12 തീയതികളിൽ ഓൺലൈനായി നടത്തും, അപേക്ഷ admissions. cusat.ac.in എന്ന വെബ്സൈറ്റിലൂടെ ഫെബ്രുവരി 6 ന് ആരംഭിക്കും. മാർച്ച് 10 ആണ് അവസാന തീയ തി. Naval Architecture, Fire Engineering, MSc Photonics, Computer Science co വിവിധ എഞ്ചിനീയറിംവ് കോഴ്സുകളുടെ പ്രവേശനത്തിനും MSc Integrated കോഴ്സുകൾക്കുമുള്ള CAT 2025 online entrance examന്റെ റാങ്ക് ഉപയോഗിക്കുന്നത്. B.Tech ന് ആകെ 225 ചോദ്യങ്ങളിൽ 90 എണ്ണം മാത്തമാറ്റിക്സിൽ നിന്നും, 75 ചോദ്യങ്ങൾ ഫിസിക്സ്, കെമിസ്ട്രി 60 എന്നിങ്ങനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 3 മണിക്കൂറാണ് പരീക്ഷയ്ക്കായി അനുവദിച്ചിരിക്കുന്നത്. മിനിമം മാത്തമാറ്റിക്സിന് 10 മാർക്കും, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ 10 മാർക്കുമാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുവാനുള്ള മിനിമം യോഗ്യത. കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയിലെ കുഞ്ഞാലി മരയ്ക്കാർ കാമ്പസിലെ Marine Engineering ന് കോഴ്സിന് അപേക്ഷിച്ചവർ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയുടെ ജൂണിൽ നടക്കുന്ന പ്രവേശന പരീക്ഷയാണ് എഴുതേണ്ടത്. കൂടുതൽ വിവരങ്ങൾക്കായി cusat.ac.in സന്ദർശിക്കുക.

English Summary: The CUSAT B.Tech Entrance Exam (CAT 2025) will be conducted online on May 11 & 12. Applications open on February 6 at admissions.cusat.ac.in, with the last date on March 10. The exam consists of 225 questions90 from Mathematics, 75 from Physics, and 60 from Chemistry, with a 3-hour duration. A minimum score of 10 marks in Mathematics, Physics, and Chemistry is required for ranking. For Marine Engineering at Kunjali Marakkar Campus, candidates must appear for the Indian Maritime University entrance exam in June. More details at cusat.ac.in.  

Leave a Reply

Your email address will not be published. Required fields are marked *