NISER NEST Entrance June 22 ന്, online അപേക്ഷ ആരംഭിച്ചു

NISER Bhuwaneswar, Mumbai ക്യാമ്പസുകളിൽ basic science ബിരുദവും ബിരു ദാനന്തരബിരുദവും പഠിക്കുവാനുള്ള അവസരമാണ് NISER NEST 2025 ലൂടെ ലഭിക്കുന്നത്. ആകെ 200 സീറ്റുകൾ Niser Bhuwanews campus ലും, 57 സീറ്റുകൾ mumbai campus ലും. nestexam.in öm വെബ്സൈറ്റ് വഴി മെയ് 9 വരെ അപേക്ഷിക്കാം. അഡ്മിറ്റ് കാർഡ് ജൂൺ 2ന്, ജൂൺ 22 ന് നെസ്റ്റ് എക്സാം. 2023, 2024 ബോർഡ് എക്സാം എഴുതിയവർക്കും 2025 ൽ എക്സാം എഴുതുന്നവർക്കും പ്രവേശനത്തിനും യോഗ്യതയുണ്ട്. പ്ലസ്ടു 60 ശതമാനം മാർക്കുണ്ടായിരിക്കണം. പരീക്ഷയ്ക്ക് Physics, Chemistry, Mathematics, Biology എന്നീ വിഷയങ്ങളുണ്ടെങ്കിലും ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച മൂന്നുവിഷയങ്ങളായിരിക്കും റാങ്കിന് പരിഗണിക്കുക. കോഴ്സിനുശേഷം BARC, Baba Atomic Research Centre ൽ ഉയർന്ന ജോലി സാധ്യതയും NISER NEST ന്റെ പ്രത്യേകതയാണ്.

English Summary: NISER NEST 2025 offers admission to basic science undergraduate and postgraduate programs at NISER Bhubaneswar (200 seats) and Mumbai campus (57 seats), with applications open until May 9 at nestexam.in. The entrance exam on June 22 considers Physics, Chemistry, Mathematics, and Biology, with ranking based on the top three subjects, and graduates have strong job prospects at BARC.

Leave a Reply

Your email address will not be published. Required fields are marked *