കേരളത്തിലെ എഞ്ചിനീയറിംഗ്, മെഡിക്കൽ, ബിഫാം പ്രവേശനത്തിനുള്ള keam 2025 online application, cee.kerala.gov.in എന്ന വെബ് സയിറ്റ് വഴി മാർച്ച് 12 വരെ അപേക്ഷിക്കാം. എഞ്ചിനീ യറിംഗ്, ബിഫാം പരീക്ഷ ഏപ്രിൽ 24 ന്.
English Summary: The KEAM 2025 online application for Engineering, Medical, and B.Pharm admissions is open at cee.kerala.gov.in until March 12. The Engineering and B.Pharm entrance exam will be held on April 24.