Vellore University യുടെ കീഴിലുള്ള അഞ്ച് ക്യാമ്പസുകളിലെ B.Tech program കൾക്കുള്ള online entrance exam, viteee, April 21 മുതൽ നടക്കും. ഇതിനുള്ള online application viteee.vit.ac.in എന്ന വെബ്സൈറ്റിൽ മാർച്ച് 31 വരെ ലഭ്യമാണ്. Vellore, Chennai, Bhopal, Andrapradesh, Mauritius എന്നിവിടങ്ങളിലാണ് ക്യാമ്പസുകൾ.
English Summary: The VITEEE online entrance exam for B.Tech programs across Vellore University’s five campuses (Vellore, Chennai, Bhopal, Andhra Pradesh, and Mauritius) will be held from April 21. Online applications are open until March 31 at viteee.vit.ac.in.