BITS Pilani, Goa, Hyderabad Entrance, PCB, PCM combination അനുസരിച്ച് ഈ വർഷം പ്രവേശനം

Physics, chemistry, mathematics, പ്ലസ്ടു  പഠിച്ച കുട്ടികൾക്കു മാത്രമാണ് Bits campus കളിൽ BE and integrated program അപേക്ഷിക്കുവാൻ സാധിച്ചിരുന്നതെങ്കിൽ, 2025 ൽ, ഈ വർഷം പുതിയതായി തുടങ്ങിയ B.E. Environmental and Sustainability Engg. Programme Physics, chemistry, biology മാത്രം പഠിച്ച medical aspirants നും അപേക്ഷിക്കാം., Bits ന്റെ Pilani, Goa, Hyderabad ക്യാമ്പസ് പ്രവേശനത്തിന് മെയ് 26 മുതൽ 30 വരെയും, ജൂൺ 22 മുതൽ 26 വരെയും രണ്ട് അവസരങ്ങൾ. bits admission.com എന്ന വെബ്സൈറ്റുവഴി online application ജൂൺ 6 വരെ അപേക്ഷിക്കാം. ഉയർന്ന percentile score അനുസരിച്ച് പ്രവേശന നടപടികൾ ജൂലായ് 9 ന് ആരംഭിക്കും. 2024 ൽ പ്ലസ്ടു  പാസ്സായവർക്കും, 2025 വിവിധ ബോർഡ് എക്സാമിന് തയ്യാറെടുക്കുന്ന വർക്കും അപേക്ഷിക്കാം.

English Summary: For BITS Pilani, Goa, and Hyderabad admissions in 2025, Physics, Chemistry, and Biology (PCB) students can now apply for the newly introduced B.E. Environmental and Sustainability Engineering program, which was previously limited to PCM students. The entrance exam will be held in two phases (May 26-30 & June 22-26), with online applications open until June 6 on bitsadmission.com. Admissions will be based on percentile scores starting from July 9.  

Leave a Reply

Your email address will not be published. Required fields are marked *