IISC Exam 2027 മുതൽ പരിഷ്കരിക്കുന്നു, ഇംഗ്ലീഷിന് പുറമെ നാലു വിഷയങ്ങളും പാസാകണം

English ന് പുറമെ മുന്ന് വിഷയങ്ങൾ പാസാകണമെന്ന നിലവിലെ രീതിക്ക് പകരം നാലുവിഷയങ്ങളാക്കി കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ്. ഓരോ വർഷവും ഏപ്രിൽ 25 നാണ് അക്കാദമിക്ക് സെഷൻ ആരംഭിക്കുന്നത്. applied mathematics ഉൾപ്പെടെ പുതിയ സബ്ജക്ടുകളുടെ കോമ്പിനേഷനുകൾ വന്നതാണ് പന്ത്രണ്ടാം ക്ലാസുകളിലെ പ്രധാന മാറ്റം. കൂടുതൽ വിവരങ്ങൾക്കായി iisc.ac.in സന്ദർശിക്കുക.

English Summary: The Council for the Indian School Certificate Examinations (CISCE) has revised the requirement from passing three subjects plus English to four subjects plus English. New subject combinations, including Applied Mathematics, have been introduced for Class 12, with the academic session starting every year on April 25—visit iisc.ac.in for details.

Leave a Reply

Your email address will not be published. Required fields are marked *