Karnataka St.Johns medical College ൽ MBBS, BSc Nursing ൽ കേരളീയ കുട്ടികൾക്കും അവസരങ്ങൾ. Neet 2025 All India Rank അടിസ്ഥാനത്തിലാണ് പ്രവേശനം. 12 വരെ അക്കാദമിക്ക് വർഷത്തിൽ അവസാന 7 വർഷമെങ്കിലും ഇന്ത്യൻ ഡോമിസിൽ ആയ കുട്ടികൾക്കാണ് അവസരം. 8.1 Lakhs ആണ് MBBS ന്റെ വാർഷിക ഫീസ്. MBBS ഉം ഹൗസ് സർജൻസിയ്ക്കുശേഷം 2 വർഷം നിർബന്ധബോണ്ട് ചെയ്തിരിക്കണം. എല്ലാ വിഭാഗത്തിലുംപെട്ട കുട്ടികൾക്ക് 10 സീറ്റുകൾ, Roman catholics വിഭാഗത്തിൽ 55 സീറ്റുകൾ, കന്യാസ്ത്രീ വിഭാഗത്തിൽ 25 സീറ്റുകൾ എന്നി വങ്ങനെയാണ് ഇവിടെ കേരളത്തിൽ പഠിച്ച വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്ന mig.neet.nta.nic.in എന്ന വെബ്സൈറ്റിൽ പരീക്ഷയ്ക്കു അപേക്ഷിക്കുന്നതോടൊപ്പംതന്നെ, st.johns medical college ലെ പ്രവേശനം ആഗ്രഹിക്കുന്നവർ cetonline.Karnataka.gov.in, cet 2025 എന്ന വെബ്സൈറ്റിലും ഫെബ്രുവരി 18 ന് മുമ്പ് അപേക്ഷ സമർപ്പിച്ചിരിക്കണം. ക്രിസ്ത്യൻ വിഭാഗക്കാർ മറ്റു സർട്ടി ഫിക്കറ്റുകളോടൊപ്പം, ബിഷപ്പിന്റെ സർട്ടിഫി ക്കറ്റും, ബാപ്റ്റി സം സർട്ടിഫിക്കറ്റും സമർപ്പിക്കുകയും വേണം. നേഴ്സിങ്ങ് പഠനത്തിന് ഏപ്രിൽ 16, 17 തീയതികളിലെ cet എഴുതുകയും റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുകയും വേണം. കൂടുതൽ വിവരങ്ങൾക്കായി cetonline.Karnataka.gov.in സന്ദർശിക്കുക.
English Summary: Kerala students can apply for MBBS and BSc Nursing at St. John’s Medical College through NEET 2025 All India Rank, provided they have Indian domicile for at least the last 7 years. MBBS applicants must also apply via cetonline.karnataka.gov.in before February 18, with category-specific seat allocations and required Christian community certificates for certain quotas.