CUET UG Online Exam മെയ് മാസത്തിൽ, അപേക്ഷ മാർച്ച് ആദ്യം

CUET UG online exam മെയ് മാസത്തിൽ നടക്കും. മാർച്ച് ആദ്യം മുതൽ അപേക്ഷിക്കാം..

ഡൽഹി, ഹൈദരാബാദ്, പോണ്ടിച്ചേരി, അഗ്രികൾച്ചർ യൂണിവേഴ്സിറ്റി എന്നിവയടക്കം 52 ഓളം സെൻട്രൽ യൂണിവേഴ്സിറ്റി, വിവിധ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, പ്രൈവറ്റ് യൂണിവേഴ്സിറ്റി, ഡീംഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ലക്ഷക്കണക്കിന് UG, PG പ്രോഗ്രാമുകളിലേക്ക് cuet percentile score അനുസരിച്ച് പ്രവേശനം ലഭിക്കും. Agriculture കോഴ്സിന് പ്രവേശനം ലഭിക്കുവാൻ കുട്ടികൾ CUET Physics, Chemistry, Biology അല്ലെങ്കിൽ Mathematics ന്റെ percentile score ആണ് പരിഗണിക്കുന്നത്. മെയ് 15 മുതൽ ഓൺലൈൻ എക്സാം ആരംഭിക്കും. ഒരു കുട്ടിക്ക് 5 സബ്ജെക്ടുകൾ വരെ പരീക്ഷ എഴുതാം. അതിനുള്ള അപേക്ഷ മാർച്ച് മാസം ആദ്യം cuet ug വെബ്സൈറ്റിൽ ആരംഭിക്കും. അതിനുശേഷം പ്രവേശനത്തിനായി വിവിധ യൂണിവേഴ്സിറ്റികളിൽ പ്രത്യേകം പ്രത്യേകം അപേക്ഷിക്കുകയും വേണം.

English Summary: The CUET UG online exam will be held in May, with applications opening in early March. Admission to 52+ central, state, private, and deemed universities, including Delhi, Hyderabad, and Agriculture universities, is based on CUET percentile scores, and students can apply for up to five subjects; separate university applications are required after the exam.

Leave a Reply

Your email address will not be published. Required fields are marked *