Chennai mathematical Institute Entrance Exam മെയ് 24 ന്, അപേക്ഷ മാർച്ച് 1 മുതൽ

Mathematics ലെയും ബന്ധപ്പെട്ട വിഷയങ്ങളിലെയും പഠനത്തിനും ഗവേഷണത്തിനും അനുയോജ്യമായ ഇന്ത്യയിലെ ഏറ്റവും മികവു പുലർത്തുന്ന സ്ഥാനപ മാണ് ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂ §. BSc Honors Mathematics and Com- puter Science, Mathematics and Physics എന്നീവിഷയങ്ങളിലുള്ള ബിരുദപ്രവേശന ത്തിന് മെയ് 24 നാണ് പ്രവേശന പരീക്ഷ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങളിയാരി ക്കും. ഓൺലൈനായി അപേക്ഷിക്കുന്നതി നുള്ള അവസാന തീയതി ഏപ്രിൽ 15. കൂടുതൽ വിവരങ്ങൾക്കായി cmi.ac.in/admissions സന്ദർശിക്കുക.

English Summary: Chennai Mathematical Institute is one of India’s top institutions for Mathematics and related fields, offering BSc (Hons) programs in Mathematics & Computer Science and Mathematics & Physics. The entrance exam will be held on May 24, with exam centers in Thiruvananthapuram, Kochi, and Kozhikode, and the last date to apply online is April 15 at cmi.ac.in/admissions.

Leave a Reply

Your email address will not be published. Required fields are marked *