2024 നീറ്റ് pg course കളിലേക്ക് all india quota വഴി ഗവൺമെന്റ് / Deemed മെഡിക്കൽ കോളേജുകളിലേയും PG സീറ്റുകളിലേക്ക് മൂന്നാംഘട്ട അലോട്ട്മെന്റ് സുപ്രീംകോടതി റദ്ദാക്കി. മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ രണ്ടാം റൗണ്ടു നടപടികൾ അവസാനിച്ചില്ല എന്നും ആ കുട്ടികൾക്ക് ഇതിൽ ഉൾപെടുവാൻ സാധിച്ചില്ല എന്നും ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ 25 ന് mcc.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച അലോട്ട് മെന്റ് റദ്ദാക്കിയത്. പുതിയ തീയതി ഉടൻ nmc പ്രഖ്യാപിക്കും.
English Summary: The Supreme Court has canceled the NEET PG third-round allotment for All India Quota seats in government and deemed medical colleges. The decision was made because some states, like Madhya Pradesh, had not completed their second-round procedures, and NMC will announce a new allotment date soon.