CUSAT Campus marine engineering Course, imu entrance June ആദ്യം

കുസാറ്റിന്റെ കീഴിലുള്ള കുഞ്ഞാലി മരയ്ക്കാർ കോളേജ് ഓഫ് എൻജിനീയറിംഗിലെ marine engineering പ്രവേശനം ആഗ്രഹിക്കുന്നവരും കുസാറ്റിന്റെ ഓൺലൈൻ അപേക്ഷയോടൊപ്പം തന്നെ immu വെബ്സൈറ്റിലും അപേക്ഷ സമർപ്പിച്ച് ജൂണിൽ നടക്കുന്ന mari- time university യുടെ പരീക്ഷയും എഴുതണം. കേന്ദ്ര സർവകലാശാലയായ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിലെ എൻട്രൻസ് പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ-മെയ് മാസത്തിൽ. imu.edu.in എന്ന വെബ്സൈറ്റുവഴിയാണ് അപേക്ഷിക്കേണ്ടത്. കേരളത്തിൽ സെന്ററുകൾ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ അടക്കം 86 കേന്ദ്രങ്ങളിൽ. കൊച്ചി കുടാതെ IMU ന് മുംബൈ, കൊൽക്കത്ത, വിശാഖപട്ടണം, ചെന്നൈ, എന്നിവിടങ്ങളിൽ ക്യാംപസുണ്ട്.

English Summary: Students seeking admission to Marine Engineering at Kunjali Marakkar College of Engineering (CUSAT) must apply both through CUSAT’s online portal and the Indian Maritime University (IMU) website (imu.edu.in) and appear for the IMU entrance exam in June. IMU online registration is open from April to May, with exam centers across 86 Kerala locations and IMU campuses in Kochi, Mumbai, Kolkata, Visakhapatnam, and Chennai.

Leave a Reply

Your email address will not be published. Required fields are marked *