NIT, HIIT (mono, jeeadvanced യോഗ്യതയും തീരുമാനിക്കുന്ന jeemain ന്റെ രണ്ടാമത്തെ സെഷനുവേണ്ടിയുള്ള online application, February 25 വരെ അപേക്ഷിക്കാം. jeemain. nta.nic.in എന്ന വെബ്സൈറ്റു വഴിയാണ് അപേക്ഷിക്കേണ്ടത്. ഏപ്രിൽ 1 മുതലുള്ള രണ്ടാമത്തെ സെഷനും പൂർത്തിയായതിനുശേഷം ഏപ്രിൽ 17 നാണ് all india rank ഉം, മെയ് 18 m jeeadvanced യോഗ്യതനേടുന്ന cutoff ഉം അറിയുവാൻ സാധിക്കുന്നത്. യോഗ്യത നേടുന്ന വിദ്യാർത്ഥികൾ ഏപ്രിൽ 21 മുതൽ jeeadv.ac.in എന്ന വെബ്സൈറ്റുവഴി advanced നായി അപേക്ഷ സമർപ്പിക്കണം. ജൂൺ 2 ന് jeeadvanced re- sult പ്രസിദ്ധീകരിക്കുകയും, ജൂൺ 3 മുതൽ josaa seat allocation ആരംഭിക്കുകയും ചെയ്യും. പ്ലസ് വൺ വിദേശത്തു പഠിച്ച കുട്ടികൾക്കായുള്ള nit, iiit പ്രവേശനസാധ്യതകളുള്ള dasa scheme allotment ഉം അതോടൊപ്പം ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കായി jeemain.nta.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
English Summary: The JEE Main 2025 Session 2 online application is open until February 25 on jeemain.nta.nic.in, with exams starting from April 1 and All India Rank announced on April 17. JEE Advanced applications for qualified candidates begin on April 21 (jeeadv.ac.in), with results on June 2, followed by JoSAA seat allocation and DASA scheme admissions from June 3.