KEAM 2025 Medical/Engineering Sports Quotaയ്ക്ക് അപേക്ഷിക്കാം

കേരളത്തിൽ MBBS ഉൾപ്പെടുന്ന മെഡിക്കൽ കോഴ്സുകൾക്കും, എഞ്ചിനീയറിംഗിനും പ്രവേശനത്തിന് 11, 12 ക്ലാസുകളിൽ സ്പോർട്സ് കോട്ടാ പ്രവേശനത്തിന് കേരളയുടെ അപേക്ഷാ ഫോമും, സ്പോർട്ട്സിന്റെ സർട്ടിഫിക്കറ്റുകളും, Secretary, Kerala State Sports Council, Thiruvananthapuram-695001 എന്ന വിലാസത്തിൽ ഏപ്രിൽ 30 നു മുമ്പു പോസ്റ്റ് വഴി അയച്ചു കൊടുത്തിരിക്കണം.

English Summary: For Kerala’s MBBS, other medical courses, and engineering admissions, students applying under the sports quota must submit the application form and sports certificates. These documents should be sent by post to the Secretary, Kerala State Sports Council, Thiruvananthapuram-695001, before April 30.

Leave a Reply

Your email address will not be published. Required fields are marked *