JEE Main 2025 ആദ്യ സെഷൻ Official Answer Key Publish ചെയ്തു

JEE Main 2025 ആദ്യ സെഷന്റെ Official Answer Key Publish ചെയ്തു. വിദ്യാർഥികൾക്ക് ഇ മെയിലായി അയച്ചുകൊടുത്ത ചോദ്യപേപ്പറിന്റെയും റെസ്പോൺസിന്റെയും പ്രൊവിഷണൽ ആൻസർ കീയുടെയും, അതുപോലെ ക്ലെയിമുകളെല്ലാം പരിശോധിച്ചാണ് ഒഫീഷ്യൽ ആൻസർ കീ പബ്ലിഷ് NTA പബ്ലിഷ് ചെയ്തിരിക്കുന്നത്. വെബ്സൈറ്റ് jeemain.nta.nic.in ആദ്യ സെഷന്റെ പേർസെന്റൈൽ സ്കോർ 12ാം തീയതി പബ്ലിഷ് ചെയ്യും.

English Summary: The official answer key for JEE Main 2025 Session 1 has been published by NTA after reviewing students’ question papers, responses, provisional answer keys, and claims. Students can check it on jeemain.nta.nic.in, and the percentile scores will be released on the 12th. 

Leave a Reply

Your email address will not be published. Required fields are marked *