JEE Main രണ്ടാം സെഷൻ ഏപ്രിൽ 1 മുതൽ, അപേക്ഷ ഫെബ്രുവരി 25 വരെ

JEE MAIN രണ്ടാം സെഷന് വേണ്ടിയുള്ള ആപ്ലിക്കേഷനായി February 25 വരെ അപേക്ഷിക്കാം. ഏപ്രിൽ 1 മുതലാണ് പരീക്ഷ.

NIT, IIIT പ്രവേശനവും, jee advanced യോഗ്യതയും തീരുമാനിക്കുന്ന jeemain ന്റെ രണ്ടാമത്തെ സെഷനുവേണ്ടിയുള്ള online application, February 25 വരെ അപേക്ഷിക്കാം. ആദ്യ സെഷൻ എഴുതിയ വിദ്യാർത്ഥികൾ അതേ application number ൽ തന്നെ രണ്ടാമത്തെ സെഷനും അപേക്ഷിക്കണം. എന്നാൽ ആദ്യസെഷന് അപേക്ഷ സമർപ്പിക്കാത്തവർ പുതിയതായി jeemain.nta.nic.in എന്ന വെബ്സൈറ്റിൽ apply ചെയ്യണം. ഏപ്രിൽ 1 മുതലുള്ള രണ്ടാമത്തെ സെഷനും പൂർത്തിയായതിനുശേഷം ഏപ്രിൽ 17 നാണ് all india rank ഉം, മെയ് 18 ന് jee advanced യോഗ്യത നേടുന്ന cutoff ഉം അറിയുവാൻ സാധിക്കുന്നത്. യോഗ്യത നേടുന്ന വിദ്യാർത്ഥികൾ ഏപ്രിൽ 21 മുതൽ jeeadv.ac.in എന്ന വെബ്സൈറ്റുവഴി advanced നായി അപേക്ഷ സമർപ്പിക്കണം. ജൂൺ 2 ന് jee advanced result പ്രസിദ്ധീകരിക്കുകയും, ജൂൺ 3 മുതൽ josaa seat allocation ആരംഭിക്കുകയും ചെയ്യും. പ്ലസ് വൺ വിദേശത്തു പഠിച്ച കുട്ടികൾക്കായുള്ള nit, iiit പ്രവേശനസാധ്യതകളുള്ള dasa scheme allotment ഉം അതൊടൊപ്പം ആരംഭിക്കും.

English Summary: The JEE Main Second Session application is open until February 25, and the exam starts on April 1. All India Rank (April 17) and JEE Advanced cutoff (May 18) will be announced, after which qualified students can apply for JEE Advanced from April 21 at jeeadv.ac.in; results will be published on June 2, followed by JoSAA seat allocation from June 3, including DASA scheme admissions for NITs and IIITs.

Leave a Reply

Your email address will not be published. Required fields are marked *