CUET UG 2025 webportal നിലവിൽ വന്നു, അപേക്ഷ മാർച്ചിൽ, ഓൺലൈൻ പരീക്ഷ മെയ് അവസാനം

Central university കളിലെ ഡിഗ്രി പഠനത്തിന് common university entrance exam. online application മാർച്ച് ആദ്യ ആഴ്ച ആരംഭിക്കും. വെബ്സൈറ്റ് cuet.nta.nic.in. കഴിഞ്ഞ വർഷത്തേതിൽ നിന്നും വ്യത്യസ്തമായി മുഴു വൻ പരീക്ഷകളും, ഓൺലൈൻ മാത്രമായിരിക്കും. പരീക്ഷ മെയ് പകുതിയോടെ ആരംഭിക്കും. ഓരോ കുട്ടിക്കും അഞ്ചു subjects വരെ പരീക്ഷ എഴുതാം. ജൂൺ അവസാനം റിസൽട്ട് പ്രഖ്യാപിക്കുകയും യൂണിവേഴ്സിറ്റി പ്രവേശനം ജൂലൈയിൽ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കായി cuet.nta.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

English Summary: The Common University Entrance Test (CUET) for central university degree admissions will have its online application process starting in the first week of March at cuet.nta.nic.in. This year, all exams will be conducted online. The exam will begin in mid-May, allowing students to take up to five subjects. Results will be announced by late June, and university admissions will start in July.  

Leave a Reply

Your email address will not be published. Required fields are marked *