Plus two വിനുശേഷം language ൽ ബിരുദ ബിരുദാനന്തരബിരുദം, ഇന്ത്യയിലെ ഏറ്റവും മികച്ച കാമ്പസിൽ. ഹൈദരാബാദിലെ English and Foreign Language Universityയിലെ English, French, German, Russian ഏതു ഭാഷയിലുമുള്ള UG progam പ്രവേശനം ആഗ്രഹിക്കുന്നവർക്ക്, May 8 മുതൽ നടക്കുന്ന common university online entrance exam. അപേക്ഷ മാർച്ച് 23 വരെ cuet.nta. nic.in എന്ന വെബ്സൈറ്റിലൂടെ. EFLUവിൽ പ്രവേശനം ആഗ്രഹിക്കുന്നവർ, CUET യ്ക്ക് തെരഞ്ഞെടുക്കുന്ന 5 subject കളിൽ English, General Test ഉം ഉൾപ്പെടുത്തണം. മെയ് 8 മുതൽ ജൂൺ 1 വരെയുള്ള പരീക്ഷയ്ക്കു ശേഷം ജൂൺ അവസാനം ഫലം പ്രഖ്യാപിച്ചതിനുശേഷം യുണിവേഴ്സിറ്റിൽ പ്രത്യേകം അപേക്ഷ സമർപ്പിക്കുകയും English ന്റെയും, general test ന്റെയും percentile score അനു സരിച്ച് പ്രവേശനം ലഭിക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്കായി cuet.nta.nic.in സന്ദർശിക്കുക.
English Summary: Admission to UG programs in English, French, German, and Russian at English and Foreign Language University (EFLU), Hyderabad, is through the CUET UG exam from May 8 to June 1. Applicants must select English and General Test as part of their five CUET subjects, and admissions will be based on percentile scores after results are announced in June.