Karnataka Common Entrance Examination 2025, April 16, 17, 18 തീയതികളിൽ. Kannada Language Test ഏപ്രിൽ 18 നാണ്. BSc Nursing ന് കർണ്ണാടകയിൽ management quota യിൽ പ്രവേശനം ആഗ ഹിക്കുന്ന കേരളീയരും ഏപ്രിൽ 16, 17 തീയ തികളിലെ Physics, Chemistry, Biolog Exam എഴുതണം. cetonline.karnataka .gov.in എന്ന വെബ് സൈറ്റുവഴിയാണ് ഓൺലൈൻ അപേക്ഷ ഫെബ്രുവരി 24 വരെ നീട്ടി. Neet 2025 വഴി കർണ്ണാടകയിൽ 12 ലക്ഷം രൂപ വാർഷിക ഫീസ് വരുന്ന mbbs ന്റെ management seat പ്രവേശനം ആഗ്രഹിക്കുന്നവരും, st.johns medical college ലെ mbbs പ്രവേശനം ആഗ്രഹിക്കു ന്ന കേരളീയർക്കും ഈ വെബ്സൈറ്റുവഴി അപേക്ഷ സമർപ്പിക്കാം.
English Summary: The Karnataka Common Entrance Test (KCET) 2025 will be held on April 16, 17, and 18, with the Kannada Language Test on April 18. Kerala students seeking BSc Nursing admission under the management quota or MBBS admission through NEET 2025 (including St. John’s Medical College) can apply online at cetonline.karnataka.gov.in until February 24.