KEAM 2025, X Service, Service in defence Quotaയ്ക്ക് അപേക്ഷിക്കാം

കേരളത്തിൽ മെഡിക്കൽ എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള കീം അപേക്ഷയിൽ xservice man മാരുടെ മക്കൾക്കുള്ള സംവരണത്തിനാവശ്യമായ സർട്ടിഫിക്കറ്റ് ജില്ലാ സൈനിക വെൽഫയർ ബോർഡിൽ നിന്നും മേടിച്ച് കേരളയുടെ cee.kerala.gov.in എന്ന വെബ്സൈറ്റിൽ അപ്ലോഡു ചെയ്യുവാനുള്ള അവസാന തീയതി മാർച്ച് 15. അതുപോലെ ഇപ്പോൾ army, navy, airforce defence വിഭാ ഗങ്ങളിൽ ജോലി ചെയ്യുന്നവരുടെ മക്കൾക്കും SD എന്ന വിഭാഗത്തിൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

English Summary: For KEAM 2025, children of ex-servicemen must obtain the required certificate from the District Sainik Welfare Board and upload it to cee.kerala.gov.in by March 15. Similarly, children of those currently serving in the Army, Navy, or Air Force can apply under the SD (Service Defence) category; more details are available on the official website.  

Leave a Reply

Your email address will not be published. Required fields are marked *