SCOLE, കേരള syllabus ൽ അഡീഷണൽ വിഷയമായി Maths പഠിക്കാം

Higher secondary യ്ക്ക് കൊമേഴ്സ്, ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ ഇക്കണോമിക്സ് ഒരു വിഷയമായിട്ടുള്ള വിവിധ വിഷയ കോമ്പിനേഷനുകൾ തെരഞ്ഞെടുത്ത് പഠിക്കുന്ന റഗുലർ സ്കൂൾ വിദ്യാർത്ഥികൾക്ക് സ്കോൾ – കേരള മുഖേന അഡീഷണലായി മാത്തമാറ്റിക്സ് വിഷയം മാത്രം രജിസ്റ്റർ ചെയ്ത് പഠിക്കുവാൻ അവസരമൊരുക്കി കേരള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയ മത്സര പരീക്ഷകൾക്ക് മാത്ത മാറ്റിക്സ് നിർബന്ധ വിഷയമായതിനാൽ വിദ്യാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

English Summary: The Kerala government has issued an order allowing Higher Secondary Commerce and Humanities students studying Economics to register and study Mathematics as an additional subject through SCOLE-Kerala. This opportunity helps students meet the math requirement for national-level competitive exams.

Leave a Reply

Your email address will not be published. Required fields are marked *