Plustwo വിനുശേഷം ഈ വർഷം വിദ്യാർത്ഥികൾക്കു attend ചെയ്യാവുന്നതും, ഇതുവരെ പ്രസിദ്ധീകരിച്ചിരിക്കുന്നതുമായ വിവിധ notifications. mbbs, bds പ്രവേശനത്തിന് neet exam, website, neet.nta.nic.in, exam date, May 4, Application last date, March 7. Kerala Engineering, Bpharm Entrance exam നും, കേരളത്തിലെ മെഡിക്കൽ പ്രവേശനത്തിനും Keam 2025. അപേക്ഷയുടെ cee.kerala.gov.in എന്ന വെബ്സൈറ്റു വഴി, അവസാന തീയതി മാർച്ച് 10, kerala engineering/bpharm entrance April 24 മുതൽ. കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല Cusat Btech Entrance may 11, 12 തീയതികളിൽ. admissions.cusat.ac.in om വെബ്സൈറ്റുവഴി അപേക്ഷ മാർച്ച് 10 വരെ. Bits Btech program online entrance exam, may june മാസങ്ങളിൽ രണ്ട് അവസരം, bitsadmission.com എന്ന വെബ്സൈറ്റു വഴി ജൂൺ 6 വരെ. Bits Goa, Pilani, Hydedrabad എന്നീ ക്യാമ്പസുകളിൽ പ്രവേശനം ലഭിക്കും. Barch കേരളത്തിലെ പഠനത്തിന് പരീക്ഷ nata. മാർച്ച് മുതൽ ജൂൺ വരെ എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും. nata.in എന്ന വെബ്സൈറ്റുവഴി അപേക്ഷിക്കാം, ഒരു വിദ്യാർത്ഥിക്ക് nata score improve ചെയ്യുവാൻ മുന്നു അവസരങ്ങൾ. Niser nest 2025 June 22 ന്. അപേക്ഷ മെയ് 9 വരെ nestexam.in എന്ന വെബ്സൈറ്റുവഴി അപേക്ഷിച്ചാൽ, റാങ്ക് അനുസരിച്ച് niser ന്റെ Bhuwaneswar, Mumbai Campus കളിൽ integrated program ന് പ്രവേശനം. IIIT Hyderabad ലെ പ്രവേശനത്തിന് ugee എക്സാം ഏപ്രിൽ 19 ന്, ugadmissions. iiit.ac.in ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി മാർച്ച് 23. cmc vellore mbbs, bsc nursing, paramedical പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. admissions.cmvellore.ac.in, April 28 വരെ അപേക്ഷിക്കാം. amrita, vellore പോലെയുള്ള college കളിൽ btech പ്രവേശനത്തിനും അപേക്ഷ നടക്കുന്നു.
English Summary: Students completing Plus Two this year can apply for various entrance exams. NEET 2025 for MBBS/BDS is scheduled for May 4, with applications open until March 7 at neet.nta.nic.in. KEAM 2025 for Kerala Engineering/BPharm admissions closes on March 10 at cee.kerala.gov.in, with exams beginning on April 24. Other major exams include CUSAT BTech Entrance (May 11-12, applications accepted until March 10), BITSAT for BTech (May-June, applications open until June 6), NATA for B.Arch (March-June, multiple attempts allowed), NISER NEST (June 22, applications accepted until May 9), IIIT Hyderabad UGEE (April 19, applications open until March 23), and CMC Vellore MBBS, BSc Nursing, and Paramedical admissions (applications accepted until April 28).