ശാസ്ത്രം, സാങ്കേതിക വിദ്യ, പ്രായോഗിക തലങ്ങൾ, isro ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ നടത്തുന്ന young scien tist program – യുവിക – രണ്ടാഴ്ച ദൈർഘ്യ മുള്ള പ്രോഗ്രാം മെയ് 19 വരെ 30 വരെ നട 20. jigyasa.iirs.gov.in/yuvika m വെബ്സൈറ്റു വഴി മാർച്ച് 23 വരെ അപേക്ഷി ക്കാം. 20-25 ജനുവരി 1 ന് ഒമ്പതാം ക്ലാസിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.
English Summary: ISRO’s Young Scientist Program (YUVIKA) is a two-week program on science, technology, and practical applications, running from May 19 to 30. Students currently in 9th grade (born between January 1, 2009, and January 20, 2010) can apply online at jigyasa.iirs.gov.in/yuvika until March 23.