USS പരീക്ഷകൾക്കായി എക്സാം കലണ്ടർ പുനർക്രമീകരിച്ചു  

ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ് പരീക്ഷയായ USS Exam ഫെബ്രുവരി 27 നാണ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നത്. എന്നാൽ ഏഴാം ക്ലാസിലെ വാർഷിക പരീക്ഷയും ഇതേദിവസം തീയതി പ്രഖ്യാപിച്ചതിനാൽ വിദ്യാർത്ഥികൾക്ക് ഈ രണ്ടു പരീക്ഷയും എഴുതുവാൻ കഴിയാത്ത സ്ഥിതിവിശേഷമാണ് നിലവിലുണ്ടായിരുന്നത്. എന്നാൽ ഏഴാം ക്ലാസിലെ എക്സാം ഫെഭു വരി 24 ലേക്ക് മാറ്റിയതിനാൽ എല്ലാ വിദ്യാർത്ഥികൾക്കും uss എക്സാം എഴുതുവാനുള്ള സാഹചര്യം ലഭിച്ചു.

English Summary:  The USS Scholarship Exam for Class 7 was initially scheduled for February 27, but a clash with the annual exam created difficulties for students. With the annual exam now rescheduled to February 24, all students can appear for the USS exam without conflicts.  

Leave a Reply

Your email address will not be published. Required fields are marked *