പൂനെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സിൽ CUET Score അനുസരിച്ച് പ്രവേശനം

 ഇന്ത്യയിലെ പ്രമുഖസ്ഥാപനമായ പൂനെയിലെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സിൽ ഡിഗ്രി, പി.ജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2025 ലെ സിയുഇടി യുജി /പിജി സ്കോർ ഉപയോഗിച്ചായിരിക്കും പ്രവേശനം. ഈ വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ജൂൺ 15 വരെ സ്വീകരിക്കും. bsc ഇക്കണോമിക്സിന് 150 സീറ്റുകളിലേക്ക് cuet ug സ്കോർ പരിഗണിച്ചായിരിക്കും അഡ്മിഷൻ. 60% മാർക്കോടെ പ്ലസ്ടു പാസായിരിക്കണം. msc, ma കോഴ്സുകളിലേക്ക് cuet pg സ്കോറും പരിഗണിക്കും. വിവരങ്ങൾക്ക് exams.nta.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

English Summary: Gokhale Institute of Politics and Economics, Pune, has invited applications for UG and PG admissions based on CUET UG/PG 2025 scores. The application deadline is June 15, and more details are available at exams.nta.ac.in.

Leave a Reply

Your email address will not be published. Required fields are marked *