NISER Nest Entrance June 22ന്. അപേക്ഷ ഫെബ്രുവരി 7 മുതൽ

NISER Bhuwaneswar, Mumbai ക്യാമ്പസുകളിൽ basic science ബിരുദവും ബിരുദാനന്തരബിരുദവും പഠിക്കുവാനുള്ള അവസരമാണ് NISER NEST 2025 ലൂടെ ലഭിക്കുന്നത്. ആകെ 200 സീറ്റുകൾ Niser Bhuwaneswar campus ലും, 57 സീറ്റുകൾ mumbai campus ലും ഉണ്ട്. nestexam.in എന്ന വെബ്സൈറ്റ് വഴി ഫെബ്രുവരി 17 മുതൽ ഓൺലൈനായി അപേക്ഷിക്കാം. ജൂൺ 22 നാണ് NEST പരീക്ഷ. 2023- 2024 ബോർഡ് എക്സാം എഴുതിയവർക്കും 2025 ൽ എക്സാം എഴുതുന്നവർക്കും പ്രവേശനത്തിന് യോഗ്യതയുണ്ട്.

English Summary: The NISER NEST 2025 exam offers admission to basic science UG and PG programs at NISER Bhubaneswar (200 seats) and Mumbai campus (57 seats). Online applications start on February 17 at nestexam.in, and the exam will be held on June 22 for students who appeared for board exams in 2023, 2024, or 2025.

Leave a Reply

Your email address will not be published. Required fields are marked *