IIT, NIT 4 Year Integrated B.Ed Program അപേക്ഷ ക്ഷണിച്ചു

ഇന്ത്യയിലെ IIT കളിലും, NIT കളിലും, central university കളിലും, regional institute of education നുകളിലും 4 year Integrated B.Ed program ന് അപേക്ഷ ക്ഷണിച്ചു. NTA നടത്തുന്ന National Common Entrance Test വഴിയാണ് പ്രവേശനം. Online Entrance Test date 2025 April 29 ആണ്. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 16.
വെബ്സൈറ്റ് exams.nta.ac.in/ncet. 2 language, 3 subject, general test, teaching aptitude test എന്നിങ്ങനെ നാലു part കളാണ് പരീക്ഷയ്ക്കുള്ളത്. പ്ലസ്ടു കഴിഞ്ഞ് അധ്യാപകരാകുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ഏറ്റവും മികച്ച അവസരങ്ങളാണ് ncet exam ലൂടെ ലഭിക്കുന്ന Integrated B.Ed Program.

English Summary: Applications are open for the 4-year Integrated B.Ed program at IITs, NITs, central universities, and Regional Institutes of Education through the National Common Entrance Test (NCET) by NTA. The online exam is on April 29, 2025, with the last application date on March 16 at exams.nta.ac.in/ncet, featuring sections on languages, subjects, general knowledge, and teaching aptitude.

Leave a Reply

Your email address will not be published. Required fields are marked *