CBSE Class X Board Exam ൽ സമഗ്രമാറ്റം, വർഷത്തിൽ രണ്ടു തവണ പരീക്ഷ

Board exam കളിൽ വിദ്യാർത്ഥികളുടെ അമിതഭാരവും ഉത്കണ്ഠയും പരിഹരിക്കുന്നതിനായി പത്താം ക്ലാസ് ബോർഡ് എക്സാമിന് ഓരോ കുട്ടിക്കും രണ്ടു അവസരങ്ങൾ, ഫെബ്രുവരിയിലും, മെയ് മാസത്തിലും. എല്ലാ വിഷയങ്ങളും രണ്ടു പ്രാവശ്യവും എഴുതണമെന്നില്ല, ഇഷ്ടമുള്ള വിഷയങ്ങൾ മാത്രം തെരഞ്ഞെടുക്കാം, രണ്ടാമത്തെ തവണ മാർക്കു കുറഞ്ഞാലും കുട്ടിയെ ബാധിക്കില്ല, ആദ്യതവണത്തെ മാർക്ക് പരിഗണിക്കും. ഒമ്പതാം ക്ലാസിലും സയൻസ്, മാത്തമാറ്റിക്സ്, സോഷ്യൽസയൻസ് എന്നിവയ്ക്ക് ബെയ്സിക്, സ്റ്റാൻഡേർഡ് എന്നീ രണ്ടു ലെവൽ ചോദ്യങ്ങളും ഉണ്ടാവും.

English Summary: To reduce student stress, Class 10 board exams will now be offered twice a year, in February and May. Students will be able to choose which subjects to retake if needed, with only the higher score being considered. Additionally, Class 9 subjects like Science, Mathematics, and Social Science will have two levels of questions: Basic and Standard.

Leave a Reply

Your email address will not be published. Required fields are marked *