2025 ലെ National Aptitude Test in Architecture പരീക്ഷ മാർച്ച് 1 മുതൽ ആരംഭിക്കും. താത്പര്യമുള്ളവർക്ക് 3 പ്രാവശ്യം വരെ പരീക്ഷ എഴുതാം.
English Summary: The National Aptitude Test in Architecture (NATA) 2025 will begin on March 1. Interested candidates can attempt the exam up to three times.