JEE Main 2025 Second Session ഏപ്രിൽ 1 മുതൽ, എക്സാം സിറ്റി, പരീക്ഷാതീയതി മാർച്ച് 15 മുതൽ വെബ്സൈറ്റിൽ

JEE Main Second Session Exam April 1 മുതൽ ഓൺലൈനായി നടക്കും. ഓൺലൈനായി അപേക്ഷിച്ചപ്പോൾ കൊടുത്തിരിക്കുന്ന എക്സാം സിറ്റി ഓപ്ഷനുകളിൽ ഏതാണ് അനുവദിച്ചിരിക്കുന്നതെന്നും, ഏതു ദിവസമാണ് പരീക്ഷ എന്നും മാർച്ച് 15 ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്കായി jeemain.nta.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

English Summary: JEE Main Second Session Exam will be conducted online from April 1. The allotted exam city and exam date will be published on the website on March 15. For more details, visit jeemain.nta.nic.in.  

Leave a Reply

Your email address will not be published. Required fields are marked *