CBSE Board exam date ഉം, JEE Main second session exam date ഉം ഒരേ ദിവസങ്ങളിൽ പ്രസിദ്ധീകരിച്ചത് വിദ്യാർത്ഥികൾക്ക് ആശങ്ക സൃഷ്ടിക്കുന്നു. CBSE Board Exam ൽ language, psycology, homescience വിഷയങ്ങൾക്ക് തീയതി JEE Main പ്രഖ്യാപിച്ചിരിക്കുന്ന April 2, 3, 4 തീയതികളിൽ തന്നെയാണ്. ഇങ്ങനെ വന്നാൽ ഏതു രീതിയിലാണ് പരിഹരിക്കേണ്ടത് എന്ന് NTA പ്രത്യേക നോട്ടിഫിക്കേഷൻ പ്രസിദ്ധപ്പെടുത്തും എന്ന പ്രതീക്ഷ യിലാണ് വിദ്യാർത്ഥികൾ.
English Summary: The CBSE Board Exam dates for Language, Psychology, and Home Science clash with the JEE Main Second Session on April 2, 3, and 4, causing student concerns. They are hoping that NTA will release a special notification on how the issue will be resolved.