EFLU, Language and Foreign Language ഡിഗ്രി പഠനം CUET 2025 വഴി

The English and Foreign Language University EFLU, English UG/PG പഠനത്തിൽ ഇന്ന് ഇന്ത്യയിലെ ഏറ്റവും മുൻനിരയിലുള്ള university. English നൊപ്പം വിദേശഭാഷകൾക്കും മുൻതൂക്കം നൽകുന്ന ഈ സർവകലാശാലയിലെ പഠനം ഒരു വിദ്യാർത്ഥിക്ക് മികച്ച ഒരു കരിയർ വാഗ്ദാനം ചെയ്യുന്നു. മെയ് മാസത്തിൽ online ആയി നടക്കുന്ന common university entrance exam English and General Test പരീക്ഷ എഴുതി ഇവിടെ പ്രവേശനം നേടാം. മാർച്ച് ആദ്യ ആഴ്ച മുതൽ cuet.nta.nic.in എന്ന വെബ്സൈറ്റു വഴി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്കായി cuet.nta.nic.in സന്ദർശിക്കുക.

English Summary: The English and Foreign Language University (EFLU) is one of India’s top universities for UG/PG studies in English and foreign languages. It offers excellent career opportunities for students. Admission is through the Common University Entrance Test (CUET), conducted online in May. Applications can be submitted via cuet.nta.nic.inearly March.  

Leave a Reply

Your email address will not be published. Required fields are marked *