NEET MDS അപേക്ഷ മാർച്ച് 10 വരെ, എൻട്രൻസ് എക്സാം ഏപ്രിൽ 19 ന്

Medical വിഭാഗത്തിൽ BDS കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഡന്റൽ പി.ജി. പഠനത്തിനുള്ള പരീക്ഷ, MDS ഏപ്രിൽ 19 നു നടക്കും. ഓൺലൈൻ അപേക്ഷ ഇന്നുമുതൽ മാർച്ച് 10 വരെ natboard.edu.in എന്ന വെബ്സൈറ്റു വഴിയാണ്. 2025 മാർച്ച് 31 ഹൗർജൻസി പൂർത്തിയാക്കുന്നവർക്കു അപേക്ഷിക്കുവാനുള്ള യോഗ്യതയുണ്ട്. റിസൽട്ട് മെയ് 19 നു പ്രഖ്യാപിക്കും.

English Summary: The NEET MDS exam for dental PG admission will be held on April 19, with online applications open from today until March 10 at natboard.edu.in. Candidates completing house surgency by March 31, 2025, are eligible to apply, and results will be announced on May 19. 

Leave a Reply

Your email address will not be published. Required fields are marked *