KEAM 2025 ആയൂർവേദം, ഹോമിയോ കഴിഞ്ഞവർക്ക് MBBS ന് ആകെ 11 സീറ്റുകൾ, സിദ്ധയും യൂനാനും ഉൾപ്പെടുത്തി

കേരളത്തിലെ ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലെ എംബിബിസ് seat കൾക്ക് കഴിഞ്ഞ വർഷം വരെ 7 സീറ്റ് ആയുർവേദം കഴിഞ്ഞവർക്കും, 4 സീറ്റ് ഹോമിയോ കഴിഞ്ഞവർക്കുമായിരുന്നു. എന്നാൽ ഗവൺമെന്റിന്റെ ശുപാർശ പരിഗണിച്ച് ആകെ പതിനൊന്ന് സീറ്റ് എന്നാക്കി മാറ്റുകയും, ആ വിഭാഗത്തിലേക്ക് സിദ്ധയും യുനാനിയും കോഴ്സുകഴിഞ്ഞവരേയും ഉൾപ്പെടുത്തുകയും ചെയ്തു. ഇനിമുതൽ Ayush course 8, BAMS, BHMS, BUMS, BSMS എന്നിങ്ങനെ നാലു കോഴ്സും കഴിഞ്ഞ കുട്ടികൾക്കായി കേരളത്തിൽ MBBS ന് ആകെ 11 സീറ്റുകൾ സംവരണം ചെയ്യുകയും, അതിൽ ഉയർന്ന നീറ്റ് റാങ്കുള്ളവരെ പരിഗണിക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്കായി cee.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക.

English Summary: Kerala government has reserved 11 MBBS seats for AYUSH graduates, including BAMS, BHMS, BUMS, and BSMS, instead of the previous 7 for Ayurveda and 4 for Homeopathy. Admission will be based on higher NEET ranks; more details are available at cee.kerala.gov.in.

Leave a Reply

Your email address will not be published. Required fields are marked *