Top IIT, NIT കോളേജുകളുടെ അതേ നില വാരവും, ഉയർന്ന placement സാധ്യതകളും ഉറപ്പാക്കുന്ന IIIT Hyderabad ലെ Computer Science ലേയും Electronics ലേയും BTech program നുള്ള പ്രവേശന പരീക്ഷയാണ് UGEE അഥവാ Undergraduate Entrance Examination. ഏപ്രിൽ 19 നാണ് എക്സാം നടക്കുക. അപേക്ഷ ugadmissions.iiit.ac.in എന്ന വെബ്സൈറ്റിലൂടെ ആരംഭിച്ചു കഴിഞ്ഞു. ഓൺലൈൻ അപേക്ഷയുടെ അവസാനതീയതി മാർച്ച് 23 ആണ്. 60 മിനിറ്റ് നീണ്ടുനിൽക്കുന്ന subject proficiency test ഉം, 120 മിനിറ്റുള്ള research aptitude test ഉം, അതിനുശേഷം interview മാണ് പ്രവേശന മാനദണ്ഡം.
English Summary: IIIT Hyderabad’s UGEE (Undergraduate Entrance Examination) is an admission test for BTech programs in Computer Science and Electronics, offering top-tier education and high placement potential similar to IITs and NITs. The exam is on April 19, with applications open at ugadmissions.iiit.ac.in until March 23, consisting of a 60-minute subject proficiency test, a 120-minute research aptitude test, and an interview.