NEET 2025, MBBS ന് NIOS Private Students നും യോഗ്യത

Plustwo വിന് Physics, Chemistry, Biology subject കൾ private ആയി nios പഠിച്ചവർക്കും NEET പരീക്ഷ എഴുതുന്നതിനും MBBS പ്രവേശനത്തിനും യോഗ്യതയുണ്ട് എന്ന് National Medical Commission വ്യക്തമാക്കുന്നു. Plus two വിന് Physics, Chemistry, Biology 50 ശതമാനം മാർക്കു വേണമെന്ന നിബന്ധന മൂലം സയൻസ് പഠിക്കാത്തവർക്ക് NEET പ്രവേശനം അപ്രാപ്യമായിരുന്നു. എന്നാൽ ബഹുമാനപ്പെട്ട സുപ്രീകോടതിയുടെ ഇടപെടീലിനെ തുടർന്ന് 2023 ൽ തന്നെ ഇതിലേതെങ്കിലും subject private ആയി പഠിക്കുന്നവർക്കും പ്രവേശനം ലഭിച്ചിരുന്നു.

English Summary: The National Medical Commission (NMC) has confirmed that NIOS private students who studied Physics, Chemistry, and Biology can appear for NEET and qualify for MBBS admission. Previously, students without a science background were ineligible, but after a Supreme Court ruling in 2023, those who studied these subjects privately are now eligible.  

Leave a Reply

Your email address will not be published. Required fields are marked *