JEE Main 2025 All India Rank ഉപയോഗിച്ച് Pune Army Institute of Technology B.Tech പ്രവേശനം. aitpune.com എന്ന വെബ്സൈറ്റു വഴി പ്രത്യേകം അപേക്ഷിക്കണം. ഏപ്രിൽ 15 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. April 17 ന് JEE Main all india rank വന്നതിനുശേഷം percentile score വെബ്സൈറ്റിൽ upload ചെയ്യണം. കൂടുതൽ വിവരങ്ങൾക്കായി aitpune.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
English Summary: B.Tech admission at Pune Army Institute of Technology is based on JEE Main 2025 All India Rank, and candidates must apply separately through aitpune.com by April 15. After the JEE Main All India Rank is released on April 17, applicants must upload their percentile score on the website for further processing.